മരുന്നില്ലാതെ ചികിത്സിക്കുന്ന ഏക Govt Hospital | Naturopathy Treatment in Kerala | Mini's lifestyle

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 334

  • @babupeter4459
    @babupeter4459 5 месяцев назад +1

    പലരും അറിയാതെ പോകുന്നു. പ്രചാരണം നടത്തിയ താങ്കൾക്ക് നന്ദി 👍🏻👍🏻👍🏻

    • @MinisLifeStyle
      @MinisLifeStyle  5 месяцев назад

      Video upakarapettu ennerinjathil valare santhosham

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 10 месяцев назад +3

    അടിപൊളി വീഡിയോ ചേച്ചിയുടെ കണ്ടാലറിയുന്നുണ്ട് ക്ഷീണിച്ചു പോയി സൂപ്പർ ചേച്ചി കല്യാണ തിരക്കാണ് ക്ഷമിക്കണേ 👌👌👌❤❤❤❤❤

  • @indiradevi2110
    @indiradevi2110 10 месяцев назад +6

    HaiMini Goodmorning. വളരെ നല്ല വീഡിയോ. ഒരുപാട്‌ പ്രയോജനം ഉള്ള വീഡിയോ കണ്ടപ്പോ പോയാൽ കൊള്ളാമെന്ന് തോന്നുന്നു.മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നുന്ന അന്തരീക്ഷം.
    മിനി പറഞ്ഞപോലെ ചാണകവും fishaminoacid ചേർത്തു ചെടി കൊടുത്തു. പൂക്കള്‍ വന്നു.Thank u dear.

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +2

      Onnu pokolu chechi super place anu

  • @variwellness6016
    @variwellness6016 9 месяцев назад +1

    ചികിത്സനുഭവനം അഭിനതനാർഹം.രോഗിയായിവന്ന, ഡോക്ടറായി തിരിച്ചുപോകുവാൻ കഴിയുന്ന അനുഭവം.
    I really prey to reach everybody.👍🏼🙏🏾🌹

  • @vidhyatk1983
    @vidhyatk1983 9 месяцев назад +13

    പ്രകൃതി ചികിത്സ കൊണ്ടുമാത്രം കാര്യമില്ല പ്രകൃതി ജീവനം കൊണ്ടേ കാര്യമുള്ളൂ . കുറെ കാശ് കളയാം മറ്റുള്ളവരോട് പൊങ്ങച്ചം പറയാം . രോഗം ഒന്നേയുള്ളു അനാരോഗ്യം . (നല്ല വിശപ്പ് നല്ല ഉറക്കം നല്ല ശോധന . ശാന്തമായ മനസ്സ് ഇതൊക്കെയുണ്ടോ . നിങ്ങൾ ആരോഗ്യവനാണ് .

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +5

      Vidhyakuttyഇവിടെ വന്നിട്ട് പൊങ്ങച്ചം പറയാൻ വേണ്ടി ഒന്നുമില്ല
      എല്ലാവരും ഒരു പോലെ 10 ദിവസം ഒരു സമാധാനം സന്തോഷം

    • @user-ul2gv8sw4p
      @user-ul2gv8sw4p 9 месяцев назад

      Nannayee exercise chayyuka

    • @Prasannakumari-el3qc
      @Prasannakumari-el3qc 9 месяцев назад

      ​@@MinisLifeStyle❤ethu evedeyannu

    • @AmmayudeAdukkala
      @AmmayudeAdukkala 9 месяцев назад

      ,fees ethrayanu

    • @rvktvm
      @rvktvm 6 месяцев назад

      Near Varkala Helipad ​@@Prasannakumari-el3qc

  • @jyothilakshmi4782
    @jyothilakshmi4782 10 месяцев назад +2

    ഹായ് ച്ചേച്ചീ... വീഡിയോ കണ്ടു... എനിക്കും പോകണം എന്നുണ്ട്.. ശാരീരികമായി ഒത്തിരി ബുദ്ദിമുട്ടുകൾ ഉണ്ട്.. ഈ വീഡിയോ കൂട്ടുകാർക്കു ഷെയർ ചെയ്യുന്നുണ്ട്... താങ്ക്സ് ച്ചേച്ചീ... ❤❤

  • @rsn61252
    @rsn61252 10 месяцев назад +5

    Thank you Mini, you are looking young, monte glamour increased

  • @Bindhu_shiju
    @Bindhu_shiju 10 месяцев назад +2

    അടിപൊളി വീഡിയോ ചേച്ചി അമ്മ ഒരു വയസ്സ് കുറഞ്ഞത് പോലെ ഉണ്ട് സൂപ്പർ👌👌👌👌👌🌹🌹🌹🌹

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      😅😅thanks 🙏
      Ennaund visesham sughano

    • @Bindhu_shiju
      @Bindhu_shiju 9 месяцев назад

      @@MinisLifeStyle സുഖം

  • @SurajaVijayan-e5g
    @SurajaVijayan-e5g 10 месяцев назад +3

    പ്രകൃതി ചികിത്സ വളരെ നല്ലതാണ്

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 месяцев назад +4

    Great congratulations
    Shenithu poyi

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      Saramilla ellam nereyakumenne😀👍

  • @specialmotivation5863
    @specialmotivation5863 9 месяцев назад +2

    ഒരു നല്ല Relax കൂടിയാണ് Super

  • @twinkleshijo7348
    @twinkleshijo7348 10 месяцев назад +4

    Naturopathy treatment is very effective 👌

  • @abdulazeezazeez2693
    @abdulazeezazeez2693 9 месяцев назад +2

    കു റെ ആ യി മി നി ചേച്ചി യു ടെ വീ ഡി യോ ക ണ്ടി ട്ട് ഇ പ്പോ ൾ കണ്ടു വീ ഡി യോ ഇ ഷ്‌ട മാ ണ് ❤

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Idakoke onnu kanan sramikuto
      Thanks 🙏

  • @ambikasasi5564
    @ambikasasi5564 10 месяцев назад

    Adipoli, kaviloke chotti age purakotu poyi. Sathyamanu nummude lifestyle thanne yanu nammude asukhangalum. Enthayalam ithu follow cheythu pokan nokuka samayam adjust cheythu yoga koodi cheyyuka rogathinum santhoshathinum ulla ottamooli koodiyanu yoga. Orupadu perku upakarapedunna video thank u

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Ok thanks dear chechi
      Yoga continue cheyyanam nallathanu

  • @joshikunnel5781
    @joshikunnel5781 9 месяцев назад +2

    Both mom and son have presented well so and so I have already contacted the hospital to know the details.

  • @susammaphilips9455
    @susammaphilips9455 10 месяцев назад +1

    Milk,suger,mydha,salt,white rice

  • @rosythomas3267
    @rosythomas3267 10 месяцев назад +1

    Treatment and dieting is good but you have to go through Jail vasam? To lock the gate and do not allow anyone to leave.

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Jailvasam onnumalla evening 6’oclock gate adakum avasyathinu open cheyyum

    • @rvktvm
      @rvktvm 6 месяцев назад

      ഏതെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി കഴിഞ്ഞാൽ discharge ചെയ്‌താൽ അല്ലേ രോഗി പുറത്തു പോകുകയുള്ളു.

  • @Amal.s_edu_zone5
    @Amal.s_edu_zone5 7 месяцев назад

    Hi.. kidney failure treatment undo avide.

  • @suharaahamed7509
    @suharaahamed7509 10 месяцев назад +3

    ഇത് എവിടെയാണ് ചിലവ് എങ്ങനെയാണ് parayume pliz

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Video il ellam vishadhamayi paranjutund number description il koduthitund

    • @anithamanu3999
      @anithamanu3999 7 месяцев назад

      For BPL card no expenses
      Others....
      For ward accommodation upto ₹3000 for 10 days
      For room accommodation upto 4500 to 6000 according to various treatments for 10 days.

    • @anithamanu3999
      @anithamanu3999 7 месяцев назад

      It's just near Varkala Cliff in Trivandrum district.

  • @alliyudeswanthamjanoos2651
    @alliyudeswanthamjanoos2651 10 месяцев назад +4

    Sound ottum illa videok

  • @theresiathomaspulikkottil3249
    @theresiathomaspulikkottil3249 9 месяцев назад +1

    Where is this. Hospital
    How do we reached there from thrissur

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Description il vishadhamayi koduthitund
      Varkala Tvm district

  • @zeenankk2209
    @zeenankk2209 6 месяцев назад

    My husband's creatinine level is 13 how to reduce nature life

  • @KJJames-h1b
    @KJJames-h1b 8 месяцев назад

    Enthu chilavu varum pls

  • @naseehasalim999
    @naseehasalim999 9 месяцев назад

    Namaskarem many ith evideya hospital

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Hi dear phone number address description il koduthitund please check

  • @shirleyisac737
    @shirleyisac737 9 месяцев назад

    Sugar karke kudikkavunn juice ethokkayan oru video edane

  • @rejeevmohan8705
    @rejeevmohan8705 9 месяцев назад +1

    Doctor Jacob vadakkancherry yude Natural Life TV enna you tube channel search chaithu noku nammal marilla ennu karuthiya pala rogangalum avide marunillathe mattunnu,

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      Athuthanne ivideyum same thanne

    • @rejeevmohan8705
      @rejeevmohan8705 9 месяцев назад

      @@MinisLifeStyle chechi avarude channel il keri noku orupadu natural food recipes unde, idakoke undaki kazhikam😌

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      @@rejeevmohan8705 kurachoke kandu

    • @rejeevmohan8705
      @rejeevmohan8705 9 месяцев назад

      @@MinisLifeStyle 👍👍

  • @rajeshvr123
    @rajeshvr123 10 месяцев назад +3

    ഒരുമിച്ചു ഹോസ്പിറ്റലിൽ വന്നത് ഭാഗ്യമായി കാണുന്നു. ആശംസകൾ ❤

  • @muhammednazar8568
    @muhammednazar8568 9 месяцев назад +1

    കൊള്ളാമല്ലോ...എനിക്ക് നല്ല രീതിയിൽ വണ്ണം വെച്ചു,അലർജി,എല്ലാം ഉണ്ട്‌. .ഫാമിലി full അകോമഡേഷൻ ചെയ്യു മോ. ഇക്കാടെ ഉമ്മയോട് പറയണം.❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Onnu pokolu kuttikal not allowed😀

  • @Sreeroopu
    @Sreeroopu 10 месяцев назад +2

    ചേച്ചീ, കൂവ കൃഷി വിളവെടുപ്പ് കാലം ഒന്ന് കൃത്യമായി പറയാമോ.. എപ്പോളൊക്കെ വളം ഇടണം എന്നൊക്കെ പറഞ്ഞു തന്നാൽ നന്നായിരുന്നു..

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Ipol vilavedukunna time anu keto
      Athinte video ittitund

  • @JayasreePb-x7e
    @JayasreePb-x7e 9 месяцев назад +1

    By Thankyou dears

  • @rushdaok7334
    @rushdaok7334 10 месяцев назад +3

    എവിടെയാണ് ഈ ഹോസ്പിറ്റൽ ഒന്ന് പറയുമോ

    • @girijagirija7388
      @girijagirija7388 9 месяцев назад +1

      വർക്കല ക്ലിഫ്

  • @chinammathomas1942
    @chinammathomas1942 16 дней назад

    Location please

  • @JayasreePb-x7e
    @JayasreePb-x7e 9 месяцев назад +1

    Namaskaram. Monu Mammy Hai.

  • @sheejarathnakumar1548
    @sheejarathnakumar1548 10 месяцев назад

    Minichechy vdo kandukondirikukaya pettennu parayananm thonni chechi de 10 year kuranju abinum athupole thanne 10yaear kuranju adipoli thanku chechi

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      😅😅🎉🎅🏼👏😁👏🤝thanks da

  • @susanmeenu4772
    @susanmeenu4772 10 месяцев назад +5

    ഇത് എവിടെയാ ഈ ഹോസ്പിറ്റൽ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Varkala videoil vishadhamayi parayunnund

  • @beenamuralidhar8020
    @beenamuralidhar8020 9 месяцев назад

    Osteoarthritisnu chikthsa undo ,mini..kandittu pokanamennu thonnunnu..

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Enthayalum avide chennu docterine kandu admission eduku
      Marunnu onnumilla avide

  • @reenam3571
    @reenam3571 9 месяцев назад

    എങ്ങനെ അപ്പോയിമെൻറ് കിട്ടും എനിക്ക് നടുവേദനയും ഫാറ്റിലിവറും സ്ഥലവും എങ്ങനെയാന്നും പറയുമോ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Description il phone number address koduthitund

  • @asifasna2424
    @asifasna2424 10 месяцев назад +8

    അവിടത്തെ ചിലവും ഡീറ്റെയിൽസ് പറയാമോ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Videoil vishadhamayi paranjitund
      Room 6000/
      Ward3500/

    • @navaneetcomputers
      @navaneetcomputers 9 месяцев назад

      ഒരു റൂം എടുത്താൽ രണ്ടു പേർക്ക് താമസിക്കാൻ സൗകര്യമുണ്ടോ?

    • @navaneetcomputers
      @navaneetcomputers 9 месяцев назад

      Double room undo?

    • @asifasna2424
      @asifasna2424 9 месяцев назад

      Ok thankyou chechi

  • @jayawilliams989
    @jayawilliams989 9 месяцев назад

    Good. Can you tell me what type of juice. How to make at home

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Ashguard juice watermelon juice pineapple juice

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 9 месяцев назад +1

    Very good

  • @geethamuraleedharan9988
    @geethamuraleedharan9988 10 месяцев назад +2

    Ithu stalam evidaya

  • @sahlarahim
    @sahlarahim 10 месяцев назад +4

    എവിടെ ആണ് ഹോസ്പിറ്റൽ?

  • @mymoonathyousaf5698
    @mymoonathyousaf5698 9 месяцев назад +5

    നല്ല മാറ്റം ഉണ്ട് മിനി സൂപ്പർ ഒരു കൈ നോക്കിയാലോ എന്ന് തോന്നുന്നു 👍

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Chechi Dubai il ninnu varumpol onnu pokolu😀

  • @shajichacko8445
    @shajichacko8445 10 месяцев назад +19

    മിനി ആൻ്റി Sound തീരെ കുറവാ.

  • @syamalapk4649
    @syamalapk4649 9 месяцев назад +1

    Ethu എവിടെയാ

  • @rajalekshmik2901
    @rajalekshmik2901 9 месяцев назад +2

    വർക്കലയിൽ അവിടെയാണ് ഈ ഹോസ്പിറ്റൽ

  • @ambilipc9666
    @ambilipc9666 9 месяцев назад

    Treatment nu chilavu kure akumo

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Videoil vishadhamayi parsnjitund dear

  • @sherlybabu3774
    @sherlybabu3774 9 месяцев назад +3

    എന്റെ പൊന്നു സുഹൃത്തേ ഇത് സ്ഥലം എവിടെയാണ് എങ്ങനെയാണ് അവിടെ അഡ്മിഷൻ എടുക്കുന്നതിനുള്ള ഫോൺ നമ്പർ ഒക്കെ ഒന്ന് ചേർക്കാമോ ഒന്ന് തരാമോ ഞങ്ങൾക്ക് ഒന്ന് പോകണമെന്ന് ആഗ്രഹമുണ്ട് അതുകൊണ്ട് ചോദിക്കുന്നതാണ് ചോദിക്കുന്നതാണ് കണ്ടുകഴിഞ്ഞ് ഉടനെ തന്നെ അവിടുത്തെ ഫോൺ നമ്പർ ഒന്ന് അയച്ചു തരണം കേട്ടോ അഡ്ജസ് പൂർണമായിട്ടും ഒന്ന് തരണേ തരാമോ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +3

      Achooda vishadhamayi videoil paranjitund pinne ellam phone number address description il koduthitund

  • @SudhaR-o2p
    @SudhaR-o2p 9 месяцев назад +4

    ഇത് എവിടെയാ സ്ഥലം

  • @mymoonathyousaf5698
    @mymoonathyousaf5698 9 месяцев назад

    സൂപ്പർ മിനി ❤️❤️

  • @JayasreePb-x7e
    @JayasreePb-x7e 9 месяцев назад

    Evideyanu place

  • @rethimanojkumar5121
    @rethimanojkumar5121 9 месяцев назад

    എന്തു ചിലവ് വരും

  • @zeenathunnisak1205
    @zeenathunnisak1205 10 месяцев назад +1

    എവിടെയാണ് Hospital

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Video il ella m vishadhamayi paranjitund
      Varkala helipad

  • @Seema-hp2fz
    @Seema-hp2fz 9 месяцев назад

    ഒരു ദിവസത്തിന് ആണോ ആറായിരം അതോ പത്ത് ദിവസത്തിനാണോ ?
    ഇതിൽ എന്തൊക്കെ പെടും ?

  • @BEENASURESH-xf8uw
    @BEENASURESH-xf8uw 9 месяцев назад

    Cash chilavundo ethra akum

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Video il vishadhamayi paranjitund dear

  • @sobhakollara610
    @sobhakollara610 9 месяцев назад

    Adressezhuthi കാണിക്കു mini

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Description il koduthitund address and phone number

  • @nishavibes
    @nishavibes 10 месяцев назад

    Chilappozhocke ingane yullathu nallathanu chechi ❤️

  • @anitaradhakrishnan3944
    @anitaradhakrishnan3944 9 месяцев назад +2

    Mini Mam please send address of this hospital

    • @sulekhavasudevan680
      @sulekhavasudevan680 9 месяцев назад +2

      വർക്കല govt പ്രകൃതി ചികിത്സാ ഹോസ്പിറ്റൽ

    • @anitaradhakrishnan3944
      @anitaradhakrishnan3944 9 месяцев назад +1

      @@sulekhavasudevan680 Thank s dear it's useful to others

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      Correct address thanne

  • @sheelavinod6176
    @sheelavinod6176 10 месяцев назад +4

    മിനിക്കും എബിനും നല്ലമാറ്റം ഉണ്ട്. ഏതായാലും നന്നായി.

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +2

      Sathyamanu poyathu nannayi dear

  • @dirarputhukkudi9049
    @dirarputhukkudi9049 9 месяцев назад

    കാഴ്ച തിരിച്ചു കിട്ടുമോ.... 🤔

  • @roseenaroy1099
    @roseenaroy1099 9 месяцев назад

    ഇത് എവിടെയാ

  • @rajanvalliath4709
    @rajanvalliath4709 10 месяцев назад

    . What about the payment and all,

  • @thulasyjay8616
    @thulasyjay8616 9 месяцев назад

    Price

  • @sulekhavasudevan680
    @sulekhavasudevan680 9 месяцев назад

    5 വെളുത്ത വിഷങ്ങൾ ...പാല്,പഞ്ചസാര,മൈദ,ഉപ്പ്,തവിട് ഇല്ലാത്ത അരി

  • @shyamalareghu4618
    @shyamalareghu4618 10 месяцев назад +2

    ഇതെവിടെയാ. ഡീറ്റെയിൽസ് പറയാമോ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Video full kandal ellam manasilakum

  • @Tit4tat-mix
    @Tit4tat-mix 9 месяцев назад

    Varkalayil entha famous ayi kananullathu..? Correct address koodi parayamarunnu.

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      Nalla place anu description il koduthitund video avasanam vare kanoo vishadhamayi paranjitund

    • @Tit4tat-mix
      @Tit4tat-mix 9 месяцев назад

      @@MinisLifeStyle full kandu...bt . not mentioned that adress? Descriptionil phone number kandu...bt.no address..onnukoodi nokkatte...thanks

  • @jayasreesudhakaran4345
    @jayasreesudhakaran4345 9 месяцев назад

    Fees enganeyaa

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Video il paranjitund ward3500
      Room 6000

  • @girijabaiv1964
    @girijabaiv1964 9 месяцев назад

    ഈ ഹോസ്പിറ്റലിൽ എവിടെ ആണ്

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Varkala video full kanu ellam vishadhamayi paranjitund

  • @susyrenjith6599
    @susyrenjith6599 10 месяцев назад +1

    Mini, please, all details

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Description il koduthitund videoil avasanam paranjitund

  • @Fc_killer
    @Fc_killer 8 месяцев назад

    10ദിവസം എന്തു ചിലവ് വരും പ്ലീസ് മാഡം 🙏

  • @ushakumari1039
    @ushakumari1039 9 месяцев назад

    No sound

  • @SuharaBabu-if8iu
    @SuharaBabu-if8iu 9 месяцев назад

    അഡ്രസ്സും ഫോട്ടോഫോൺ നമ്പറും തരാമോ സ്ഥലം എവിടെ ആണ്

  • @sreelakshmicd7786
    @sreelakshmicd7786 Месяц назад

    എന്ത് ജുസ് ആണ് തരുന്നത്

  • @kochuthresiapa2712
    @kochuthresiapa2712 9 месяцев назад

    Hospital place paranjilla

  • @shirlyjs190
    @shirlyjs190 9 месяцев назад

    Mini kettittu kollaam ennu thonnu.next time varuppol pokannam ennu undu.

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Shirly pokenda karyamilla ennu thonnunnu😀👍

    • @shirlyjs190
      @shirlyjs190 9 месяцев назад

      @@MinisLifeStyle 😀😀

  • @nishabelgi4077
    @nishabelgi4077 10 месяцев назад +1

    Rs 4000/6000 per day or total?

  • @achiammaalex1103
    @achiammaalex1103 9 месяцев назад

    എവിടെയാ ഇത്??

  • @mathewschacko428
    @mathewschacko428 10 месяцев назад

    Njan mauritius morning4kilometers nadatham weight kuraju

  • @lissysuppergrace8887
    @lissysuppergrace8887 10 месяцев назад +4

    അവിടെ പണ്ടേ ഉള്ള ചികിത്സ ആണ്. ഞാൻ കേട്ടിട്ടുണ്ട്. പിന്നെ അതിനു interest എടുത്തില്ല. മിനി പഴയ രീതിയിൽ ആയി. പബ്ലിസിറ്റി ഇപ്പോൾ ആണ് വന്നത്.
    .

  • @jubithakannan
    @jubithakannan 9 месяцев назад

    Yoga hospital അതും പ്രകൃതി ചികിത്സാ hospital നമ്മൾ അത് പോലെ തന്നെ വീട്ടിലും ചെയ്യേണ്ടേ എങ്കിലല്ലേ കാര്യമുള്ളൂ ചേച്ചി diet കാര്യമാണ് പറഞ്ഞതെ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Easy ayi veetilum yoga follow cheyyam dear

  • @KavyaKavu613-bk8fk
    @KavyaKavu613-bk8fk 6 месяцев назад

    എനിക്ക് ഇവിടെ ജോലിക്ക് വേരണം എന്ന് ഒണ്ട് ആയുർ വേദം പഠിച്ച് ഇപ്പോൾ ട്രനിങ് ആണ് 6 മാസം അത് കഴിഞ്ഞു കേറാൻ പറ്റുമോ 6 മാസം കൊണ്ട് പിന്നെ +2 വേണം എന്ന് ഒണ്ട് ഒന്ന് പറയുമോ

  • @ishanuicha8440
    @ishanuicha8440 Месяц назад

    കുട്ടികളെ കൊണ്ടു പോവാൻ പറ്റോ

  • @dr.rosemaryjosephkayyalath6702
    @dr.rosemaryjosephkayyalath6702 9 месяцев назад

    Chechi veed evda nalla parichayam ollathu pole

  • @MiniMathew-j9z
    @MiniMathew-j9z 10 месяцев назад +1

    ഈ hospital ൽ ലാൻഡ് ഫോൺ നമ്പർ പ്രവർത്തിക്കുന്നില്ല.

  • @sreelathachittappurath7498
    @sreelathachittappurath7498 10 месяцев назад +3

    ചികിത്സയുടെ ചിലവ് ഒന്നു പറയാമോ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 10 месяцев назад

      വീഡിയോ കാണാൻ ഉള്ള ക്ഷമയില്ലല്ലേ?

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Athe athee

    • @prathibhaniyan
      @prathibhaniyan 9 месяцев назад

      10 days ward 3000 Rs.Room 5000 to 6000 Rs. For 10days

  • @ayshakc7627
    @ayshakc7627 10 месяцев назад +1

    ഇത് എവിടെ സ്ഥലം മിനി ഒന്ന് പോയാലോ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      Video full kanoo
      Vishadhamayi paranjitund
      Description il koduthitund

  • @mathewschacko428
    @mathewschacko428 10 месяцев назад

    Change nalatha

  • @jafarthoppil
    @jafarthoppil 9 месяцев назад

    Hospital no phone edukunnilla

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Avide busy akum veendum vilichal mathi

  • @BindhuRajan-p6x
    @BindhuRajan-p6x 9 месяцев назад

    എവിടെയാണ് സ്ഥലം നംമ്പർ തരുമോ

  • @LydiaThomas-p6u
    @LydiaThomas-p6u 10 месяцев назад

    Onnemvenda fasting mathi

  • @saavibhasworld
    @saavibhasworld 4 месяца назад

    Chilavu engineyanu

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Videoil vishadhamayi paranjitund dear

  • @ThulasiCs-h3x
    @ThulasiCs-h3x 9 месяцев назад

    Naan yoga instructer annu

  • @jessymolrajuparackal3319
    @jessymolrajuparackal3319 10 месяцев назад +1

    മിനിയു൦ എബിനു൦ അടിമുടി മാറിപ്പോയല്ലോ.

  • @user-fy1lr2is3c
    @user-fy1lr2is3c 9 месяцев назад

    Soooper

  • @remadevis6692
    @remadevis6692 9 месяцев назад

    ഞാൻ അനുഭസ്ഥ ആണ്

  • @sheelamohan7044
    @sheelamohan7044 9 месяцев назад

    എവിടെയാണ് സ്ഥലം എനിക്കും വരാനാണ് ഫോ'ൺ നമ്പർ തരാമോ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Description il vishadhamayi koduthitund

  • @sheebadani3534
    @sheebadani3534 10 месяцев назад +1

    Treatment charges

  • @shirlyjs190
    @shirlyjs190 9 месяцев назад +1

    Hi mini yoga cheyundo?

  • @ramlaazeez-4213
    @ramlaazeez-4213 4 месяца назад

    ചെ ച്ചി, ന ബർ ത രാ മൊ

  • @sreenandha6783
    @sreenandha6783 9 месяцев назад

    ഇത് എവിടെ സ്ഥലം